Question: സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതി?
A. ടാലൻ്റ്
B. ലക്ഷ്യ
C. ലക്ഷ്യം
D. കരുതൽ
Similar Questions
2024 ജൂലൈ പാക് ഫയർ എന്ന കാട്ടുതീയിൽ ഏറെ നാശനഷ്ടങ്ങൾ സംഭവിച്ച അമേരിക്കൻ സംസ്ഥാനം
A. കാനഡ
B. കാലിഫോർണിയ
C. സാൻ ഫ്രാൻസിസ്കോ
D. കാരക്കാസ്
ഒരു ട്വൻ്റി 20ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവുമധികം സിക്സ് നേടുന്ന താരം എന്ന് റെക്കോർഡ് സ്വന്തമാക്കിയത് ആര്